കിളിമീന്‍ കറി

കിളിമീന്‍ കറിക്കുള്ള ചേരുവകള്‍

500 ഗ്രാം കിളിമീന്‍/ പിങ്ക് പെര്‍ച്ച്
200 മില്ലി തേങ്ങാപ്പാല്‍
1 ടീസ്പൂണ്‍ ചുവന്ന മുളക് പൊടി
1 ടീസ്പൂണ്‍ മഞ്ഞള്‍
ഉപ്പ് ആസ്വദിക്കാന്‍
1 ടേബിള്‍സ്പൂണ്‍ വറുത്ത മല്ലിപ്പൊടി
10-12 കറിവേപ്പില
ആവശ്യത്തിന് വെള്ളം
1/2 തക്കാളി അരിഞ്ഞത്
2 കുടംപുളി
വെളിച്ചെണ്ണ
1 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്
1 ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്
താളിക്കാന്‍
1 അരിഞ്ഞ ഉള്ളി
10-12 കറിവേപ്പില

തയ്യാറാക്കുന്ന വിധം

എല്ലാ ഇനങ്ങളും മിക്‌സ് ചെയ്ത് മീന്‍ ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക, ശേഷം ഉള്ളി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കറിയില്‍ പകരുക, അടച്ചുവച്ച് തീയണച്ച് അരമണിക്കുര്‍ കഴിഞ്ഞ് ഉപയോഗിക്കാം.